അമ്മാഞ്ചേരിക്കാവ് മുണ്ടിയൻ കുടികൂട്ടൽ ബുധനാഴ്‌ച

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള മുണ്ടിയൻ കുടികൂട്ടൽ ബുധനാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഉത്സവത്തിന്റെ ഭാഗമായുള്ള ഭുവനേശ്വരീപൂജ ഫെബ്രുവരി പത്തിന് നടന്നു. മാർച്ച് ഏഴിനാണ് താലപ്പൊലികുറിക്കൽ. 17-നാണ് താലപ്പൊലി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}