ടാറിംഗ് ചെയ്ത ചേക്കാലി മാട് പുളിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

പറപ്പൂർ: രണ്ടാം വാർഡിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിംഗ് ചെയ്ത ചേക്കാലി മാട് പുളിക്കപ്പറമ്പ് റോഡ് സ്ഥിരം സമിതി ചെയർമാൻ ഇ.കെ സൈദുബിൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ചെയർമാൻ വി.എസ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇ കെ സുബൈർ, എ.കെ സിദ്ദീഖ്, ഇ.കെ റസ്സൽ, എ കെ സക്കീർ, കൊമ്പൻ കുഞ്ഞിമുഹമ്മദ്, എ.കെ ഷാഹുൽ ഹമീദ്, എ.കെ സലാം, കെ.പി സമദ്, എ മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}