സിദ്ദീഖ് കാപ്പന്റെ കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ

മലപ്പുറം: രാജ്യദ്രോഹകുറ്റം ചുമത്തി ജയിലടച്ച് ജാമ്യത്തിലിറങ്ങിയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് യുപിയിൽ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയൽ ആവശ്യപ്പെട്ടു.

ഈ കേസ് കേരളത്തിന്റെ
അതിർത്തിയിൽപ്പെടുന്നതല്ലെന്നും
ലഖ്നൗവുമായി ബന്ധപ്പെട്ട പണമിടപാട്
കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകൻ വാദിച്ചു.
ഈ വിഷയത്തിൽ വിശദമായ
സത്യവാങ്മൂലം സമർപ്പിക്കാമെന്ന
ഇ.ഡിയുടെ അപേക്ഷ അംഗീകരിച്ച
സുപ്രീംകോടതി അതിനായി സമയം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}