ഉംറ നിർവഹിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ തിരൂർ സ്വദേശിനി മരണപ്പെട്ടു

മക്ക: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും വഴി തിരൂരിൽ നിന്നുള്ള തീർഥാടക
മരിച്ചു. തിരിച്ച് വിമാനത്താവളത്തിലേക്കുള്ള
യാത്രയ്ക്കിടെ ബസിൽ വെച്ചായിരുന്നു മരണം.

തിരൂർ മംഗലം സ്വദേശി സഫിയ
അവറസ്സാനകത്ത് (62) ആണ് മരിച്ചത്. ഭർത്താവ്-മുഹമ്മദ്. ഏക മകൻ മുഹമ്മദ്
ഷാഹിദ്. ഇദ്ദേഹം യു എ ഇയിൽ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}