കിണറിടിഞ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ രക്ഷിച്ച പരശുറാമിനെ എ ഒ ഡി എ കോട്ടക്കൽ സോൺ കമ്മിറ്റി ആദരിച്ചു

കോട്ടക്കൽ: കുർബാനിയിൽ കിണറിടിഞ്ഞു മണ്ണിനടിൽ കുടുങ്ങിയ രണ്ട് യുവാക്കളിൽ ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച തമിഴ്നാട് സ്വദേശിയും കോട്ടക്കലിൽ താമസക്കാരുനുമായ പരശുറാമിനെ എ ഒ ഡി എ കോട്ടക്കൽ സോൺ കമ്മിറ്റി ആദരിച്ചു.

എ ഒ ഡി എ കോട്ടക്കൽ സോൺ പ്രിസിഡന്റ് മുഹ്‌സിനും, സെക്രട്ടറി മുനീർ വേങ്ങരയും ചേർന്ന് മോമോന്റോ നൽകി. എസ്ക്യൂറ്റീവ് മെമ്പർമാരായ ഷറഫു, സൈഫു,ഡാനിഷ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}