മലപ്പുറം നൂറാടിക്കടവിന് സമീപം ഉമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം നൂറടിക്കടവിന്
സമീപം കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു.

മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഒ പി ഗഫൂറിന്റെ മകളും പേരക്കുട്ടിയും  ആണ് മരണപ്പെട്ടത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}