കിളിനക്കോട്: മൂന്ന് പതിറ്റാണ്ട് കാലം കിളിനക്കോട് എം.എച്ച്.എം.എ.യു.പി സ്കൂളില്‍ അധ്യാപനം നടത്തി രണ്ടു തലമുറക്ക് അറിവും സ്നേഹവും പകർന്നു നൽകിയ സുഹ്റ ടീച്ചറെയും, സുലോജന ടീച്ചറെയും ഗെയിംസ് വാലി ക്ലബ്ബ് കിളിനക്കോട് സ്നേഹോപഹാരം നൽകി ആദരിച്ചു.
ക്ലബ്ബ് മെമ്പർമാരായ അസി, ബാവ, സൽമാൻ, അക്രം, അമീൻ, അസ്ജൽ, അജ്നാസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.