റംസാൻ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു

വേങ്ങര: കക്കാടംപുറം കെ എം സി സി കെ പി എം കമ്മറ്റി വർഷംതോറും നൽകിവരുന്ന റംസാൻ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ്  റഷീദ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചെയർമാൻ കെ കെ മൊയ്തീൻകുട്ടി അധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ സി കെ മുഹമ്മദ് ഹാജി, അരീക്കൻ    റസാക്ക്, എം എ മൻസൂർ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുനീർ വിലാശേരി, റഷീദ് കൊണ്ടാണത്, കെ കെ സക്കരിയ, സി കെ ജാബിർ കെ കെ മുജീബ് , പ്രവാസി ലീഗ്  വേങ്ങര മണ്ഡലം പ്രസിഡണ്ട്  കെ കെ സൈതലവി, വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ കെ സി മുഹമ്മദ് കുട്ടി  അരീക്കൻ കുഞ്ഞുമുഹമ്മദ് , കെ സി സലിം, അഷറഫ്  പാവിൽ, മുസ്ലിംലീഗ് കാരണവൻമാരായ കെ കെ മൂസ, കെ സി സൈതലവി , പാലത്തിങ്ങൽ ആലിക്കുട്ടി, എ കെ പരീത് മാഷ് , വിലശ്ശേരി ഉമ്മർ, പി കെ ആലസൻക്കുട്ടി, പാലത്തിങ്ങൽ യുസുഫ് ,സൗദി കെ എം സി സി ഭാരവാഹികളായ മജീദ് പുകയൂർ, വി.എൻ ഫൈസൽ മാലിക്ക് , കെ എം സി സി കെ പി എം ഭാരവാഹികളായ കെ പി സുബൈർ, അരീക്കൻ അബ്ദു ,  അസൈൻ പാലത്തിങ്ങൽ, പി ടി ഹനീഫ, പി കെ മുഹമ്മദ് കുട്ടി, സി.വി മുഹമ്മദാലി,  കരുവാകുന്നൻ സെയ്തു, എം കെ ബഷീർ, റഷിദ് കുണ്ടിൽ , കെ.കെ ഫസൽ, വാർഡ് മുസ് ലിം യൂത്ത്‌ലീഗ് ഭാരവാഹികളായ പാലത്തിങ്ങൽ ഷംസു, കെ എം റഹീം, റിയാസ് പാവിൽ , ചുക്കാൻ സഫുവാൻ, വാർഡ് എം എസ് എഫ് ജനറൽ സെക്രട്ടറി നുഫൈൽ അരീക്കൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}