വേങ്ങര: എൻ പി സി മിസ്റ്റർ കേരള മത്സരം 2023 (55 KG) വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമക്കിയ മുനീർ വേങ്ങരക്ക് ഡൗൺ ടൗൺ വേങ്ങര സ്വീകരണം നൽകി.
ഡൗൺ ടൗൺ ക്ലബ്ബിന്റെ ഭാരവാഹികളായ ഷമീർ, ഷാകിർ, റഫീഖ്, മരക്കാർ, നജ്മുദ്ദീൻ, സാലിഹ്,ഷബീബ്, മഷൂദ്, ആഷിഫ്, മജീദ് എന്നിവർ ചേർന്ന് സ്നേഹോപഹാരം മുനീർ വേങ്ങരക്ക് കൈമാറി.