ചാലിൽകുണ്ട് യൂണിറ്റ് അലിവ് ഫണ്ട്‌ ശേഖരണത്തിന്‌ തുടക്കം കുറിച്ചു

ഊരകം: ചാലിൽകുണ്ട് ഏരിയ ഗ്ലോബൽ കെ എം സി സി ജനറൽ സെക്രട്ടറി ഇസ്മായിൽ യു കെ യിൽ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് ചാലിൽകുണ്ട് യൂണിറ്റ് അലിവ് ഫണ്ട്‌ ശേഖരണത്തിന്‌ തുടക്കം കുറിച്ചു.

അലിവ് ചാലിൽ കുണ്ട് ഏരിയ കോഡിനേറ്റർ അലി അക്ബർ വർക്കിംഗ് സെക്രട്ടറി യാസീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}