മൂന്നിയൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മൂന്നിയൂർ: കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകൻ വിഷ്ണു എന്ന ഉണ്ണിയാണ് (27) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

മാതാവ് വിജയ.
രണ്ട് സഹോദരങ്ങൾ ഉണ്ട്.

മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}