പറപ്പൂർ യുവജന സംഘം വായനശാലയുടെ പ്രധാന വാതിലിൽ മെഴുക്ഒഴിച്ച നിലയിൽ

പറപ്പൂർ: മലപ്പുറം ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പറപ്പൂർ യുവജന സംഘം വായനശാലയുടെ പ്രധാന വാതിൽ പൂട്ടിൽ മെഴുക്ഒഴിച്ച സാമൂഹ്യവിരുദ്ധർക്ക് എതിരെ കർശനമായ നടപടി സ്വീകരിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വായനശാല ഭാരവാഹിയുമായ നാസർ പറപ്പൂർ.

യഥാർത്ഥ പ്രതികളെ കണ്ടത്തണമെന്നാവശ്യപ്പെട്ട് വേങ്ങര സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ബാബുരാജിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}