റാഫി കൊളക്കാട്ടിലിന് സ്വീകരണം നൽകി

വേങ്ങര: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (INTUC) മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിതനായ വേങ്ങര സ്വദേശി റാഫി കൊളക്കാട്ടിലിനെ ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.

പി പി ആലിപ്പു, രാധാകൃഷ്ണൻ മാസ്റ്റർ, എ കെ എ നസീർ, സഫീർ ബാബു, പി പി ബാവ, സക്കീർ അലിക്കണ്ണേത്ത്, മൊയ്ദീൻ കുട്ടി മാട്ടറ, അഷ്റഫ് ഒറുവിൽ, സുലൈഖ മജീദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}