വേങ്ങര: കേന്ദ്ര സർക്കാരിന്റെ
പാചക വാതക വില വർധനവിനെതിരെ വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കച്ചേരിപ്പടി അങ്ങാടിയിൽ അടുപ്പ് കൂട്ടി സമരം നടത്തി. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് ഹാരിസ് മാളിയേക്കൽ, ഫിറോസ് കണ്ണാട്ടിൽ, റഹീം ഇ.വി, സാദിഖ് മൂഴിക്കൽ, എം.കെ കുഞ്ഞാലൻ ഹാജി,സിറാജ് ഇ.കെ, മഖ്ബൂൽ കല്ലൻ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.