അൽ -യുസ്‌റ ബ്രോഷർ പ്രകാശനം ചെയ്തു

വേങ്ങര: ചേറൂർ റോഡ് ദാറുൽ ഉലൂം ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന അൽ -യുസ്‌റ ഇസ്‌ലാമിക് പ്രീ -സ്കൂളിന്റെ ബ്രോഷർ ഒ. കെ കുഞ്ഞിമാനു മുസ്‌ലിയാർ പ്രകാശനം ചെയ്തു.

യൂ. പി മുഹമ്മദ്‌ അലി ഖാസിമി,
ഒ. കെ അബ്ദുറഹ്മാൻ നിസാമി,
പി പി അബുബക്കർ ഹാജി, അബ്ദു റഹ്മാൻ മുസ്‌ലിയാർ, സി ഫൈസൽ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}