വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര പഞ്ചായത്തിലെ 39 അംഗൻവാടികൾക്കും പ്രഷർ കുക്കറുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയ്ർമൻ എ കെ സലീം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ്, വികസന സന്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ സി പി ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റഫീഖ്, സി പി കാദർ, സി ടി മെമ്മൂന, നജ്മുന്നിസ സാദിഖ്, ആസ്യ, നഫീസ, സെക്രട്ടറി ജയശ്രീ, സൂപ്പർവൈസർ ഷാഹിന, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.