രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം സംഘടിപ്പിച്ചു

കൊളപ്പുറം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. കരീം കാബ്രൻ ഉദ്ഘാടനം ചെയ്തു. ഹംസ തെങ്ങിലാൻ, മുസ്തഫ പുള്ളിശ്ശേരി, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ കെ, ഫിർദൗസ് പി കെ, മജീദ് പുളക്കൽ, സുരേഷ്‌ മമ്പുറം, ഷാഫി ഷാരത്ത്, അബ്ദുൽ ഖാദർ വലിയാട്ട്, മജീദ് എ പി, മധു മാസ്റ്റർ, ബഷീർ പുള്ളിശ്ശേരി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}