വേങ്ങരയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

വേങ്ങര: 11kV ലൈനിലെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (13-4-2023 വ്യാഴം) രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ചെനക്കൽ, കുറുവിൽക്കുണ്ട്, മനാട്ടി, ആശാരിപ്പടി, ഇല്ലിപ്പിലാക്കൽ, ചുള്ളിപ്പറമ്പ്, തറയിട്ടാൽ, എടയാട്ടുപറമ്പ്, പുഴച്ചാൽ, കല്ലക്കയം, സി സി മാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വേങ്ങര കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}