സ്നേഹസംഗമം ഇഫ്താർ വിരുന്നും പാലിയേറ്റീവിന് ധനസഹായ കൈമാറ്റവും നടത്തി

വേങ്ങര: വലിയോറ മനാട്ടി പറമ്പ് ബാസ്ക് ക്ലമ്പ് സ്നേഹസംഗമം ഇഫ്താർ വിരുന്നും പാലിയേറ്റീവിന് ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. എഴുനൂറോളം പേർ പങ്കെടുത്ത ഇഫ്താർ വിരുന്ന് ശ്രദ്ദേഹമായി.

ക്ലമ്പ് ഭാരവാഹികളായ
അയ്യൂബ്, സമദ്, മുജീബ്, നുജൂമ്, ഷമീർ, ബഷിർ, ഫായിസ്, സിനാൻ, മുനവ്വർ, അലി, നാസർ, ഫസുലു, ലത്തീഫ് ബാപ്പു, അവറാൻ കുട്ടി എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ബാസ്ക് മെമ്പർമാർക്ക് മെമ്പർഷിപ്പ് വിതരണവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}