മൂന്നിയൂരിൽ വൻ സ്വർണ്ണ വേട്ട

മലപ്പുറം: മൂന്നിയൂരിൽ വൻ സ്വർണ്ണവേട്ട. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണം ഡി ആർ ഐ പിടികൂടി. കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. 

പോസ്റ്റ്‌ ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}