HomeVengara കണ്ണമംഗലം മേമാട്ടുപാറ സ്വദേശി അരീക്കൻ അയമു ഹാജി മരണപ്പെട്ടു admin April 05, 2023 കണ്ണമംഗലം മേമാട്ടുപാറ സ്വദേശി അരീക്കൻ അയമു ഹാജി (84) മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (05.04.2023 ബുധൻ) ഉച്ചക്ക് 12 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.