ദുബൈയിൽ അപകടത്തിൽ മരണപ്പെട്ട റെജേഷ് ജെസ്സി എന്നിവരുടെ വസതി എപി അനിൽകുമാർ എം എൽ എ സന്ദർശിച്ചു

വേങ്ങര: ദുബൈയിൽ അപകടത്തിൽ മരണപ്പെട്ട കണ്ണമംഗലത്തെ റെജേഷ്, ജെസ്സി എന്നിവരുടെ വസതി എ പി അനിൽകുമാർ എം എൽ എ  സന്ദർശിച്ചു. കുടുംബത്തിൽ
അച്ഛനെയും അമ്മയെയും കുടുംബഅംഗങ്ങളെയും നേരിട്ട് കണ്ട് ആശ്വാസിപ്പിക്കാനാണ് എം എൽ എ എത്തിയത്, എം എൽ എ യുടെ കൂടെ ജില്ലാ സെക്രട്ടറിമാരായ അസീസ് ചീരാൻത്തെടി, കെ.എ അറഫാത്, ഡിസിസി അംഗം എ കെ എ നസീർ,
മണ്ഡലം പ്രസിഡന്റ്‌ പികെ സിദ്ദിഖ്, ബ്ലോക്ക് കോൺഗ്രസ്‌  വൈസ് പ്രസിഡന്റ്‌ ഇ കെ. ആലിമൊയ്‌ദീൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
അഡ്വ, പ്രജിത് പണിക്കർ, അസ്ലം ചെങ്ങാനി,
റിലീഫ് സെൽ കൺവീണർ കെ കുഞ്ഞിമൊയ്‌ദീൻ, മൈനോരിറ്റി ജില്ലാ വൈസ് ചെയർമാൻ സകീറലി കണ്ണെത്ത്, ഹാഷിം പി കെ തുടങ്ങി ഒട്ടേറെ പ്രമുഖർ കൂടെയുണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}