ചെങ്ങാനിത്തോട് നവീകരണം നീരുറവ്, നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനവും നിർവഹിച്ചു

കണ്ണമംഗലം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഏഴ് ലക്ഷം രൂപ വകയിരുത്തിയ ചെങ്ങാനിത്തോട് നവീകരണം പദ്ധതിയുടെ ഉദ്ഘാടനവും NREGS നീരുറവ്, നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനവും
കണ്ണമംഗലം രണ്ടാം വാർഡിൽ ചെങ്ങാനിത്തോട് പരിസരത്ത് വെച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന, മെമ്പർ ഫാത്തിമ നജ്‌ല, ബി ഡി ഒ ഉണ്ണി.ഇ,
എ ഇ പ്രശാന്ത്, കരീം പൂങ്ങാട്ടിൽ, ഖാദർ ഹാജി, യൂനുസ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}