നജാത്ത് ഗ്രാൻഡ് അലുംനി മീറ്റ് സംഘടിപ്പിച്ചു

വേങ്ങര: നജാത്ത് വിമൻസ് കോളേജ് ‘മുലാഖാത്തു റാഹ’ ഗ്രാൻഡ് അലുംനി മീറ്റ് ഊരകം പഞ്ചായത്ത് പ്രസിഡന്റ്‌ കെ. കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഓടക്കൽ കുഞ്ഞിമാനു മുസ്‌ലിയാരെ ആദരിച്ചു.

യു. പി മുഹമ്മദലി ഖാസിമി, ഒ.കെ അബ്ദുറഹ്മാൻ നിസാമി, ലത്തീഫ് പാലേരി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, സി ഫൈസൽ മാസ്റ്റർ പറപ്പൂർ, മൂസ ഫൈസി, സലീം ഫൈസി, സഹല തസ്‌നീം വഫിയ്യ, നുസ്റത്ത് ടീച്ചർ, ഫബിദ ടീച്ചർ, റംല ഒറ്റപ്പാലം എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}