"ചിരിക്കിലുക്കം" ഉദ്ഘാടനം ചെയ്തു

പറപ്പൂർ: അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വീട്ടിൽ ചെന്ന് സമ്മാനങ്ങൾ നൽകി ക്ഷണിക്കുന്ന ചിരിക്കിലുക്കം പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പറപ്പൂർ നിർവഹിച്ചു. ചടങ്ങിൽ റിൻഷടീച്ചർ ,വർക്കർ വേശു, വർണ്ണക്കുട്ട് അംഗങ്ങളായ കെ.പി നസ്‌ല, ഷെഹമ്പിൻ, ആദി, അനഖ, റിദ, നിദ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}