പാട്ടിന്റെ പാൽനിലാവ് പ്രകാശനം ചെയ്തു

മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി മലപ്പുറത്ത് വെച്ചു നടത്തുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചു പി എ ബി അച്ഛനമ്പലത്തിന്റെ ഗാന സമാഹാരം പാട്ടിന്റെ പാൽനിലാവ് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ പ്രകാശനം ചെയ്തു. കവി ഇബ്‌റാഹീം മൂർക്കനാട് പുസ്തകം ഏറ്റുവാങ്ങി. 

മഅദിൻ അക്കാദമിയിലെ പുസ്തകമേളയിൽ പേരയ്ക്ക ബുക്സിന്റെ സ്റ്റാളിൽ നിന്ന് പുസ്തകം ലഭിക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}