HomeVengara മുട്ടുമ്പുറം സ്വദേശി അയ്യപ്പൻ എന്നവർ മരണപ്പെട്ടു admin May 13, 2023 കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോഴത്തെ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സനുമായ കെപി സരോജിനിയുടെ ഭർത്താവ് മുട്ടുമ്പുറം സ്വദേശി അയ്യപ്പൻ എന്നവർ മരണപ്പെട്ടു. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്കു 1 മണിക്ക്.