സി. എച്ച് അബ്ദു ഹാജി (അബ്ദുൽ ലത്തീഫ്) നിര്യാതനായി

വേങ്ങര: എസ്.എസ് റോഡ് നെല്ലിപ്പറമ്പ് സ്വദേശി സി. എച്ച് അബ്ദു ഹാജി (അബ്ദുൽ ലത്തീഫ്) നിര്യാതനായി

പരേതന്റെ ജനാസ നിസ്കാരം ഇന്ന് (ശനി) രാവിലെ 9 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ

ഭാര്യ:- കദീജ 
മക്കൾ:-  സി.എച്ച്. നജീബ്, സിദ്ധീഖ്, മുസ്തഫ, സൈഫുന്നിസ,
മരുമക്കൾ:- ഇഫ്തിക്കാർ, ജമീല, റംല, മുർഷിദ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}