വി.പി. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എന്ന വലിയോറ വി പി മരണപ്പെട്ടു

വേങ്ങര: വലിയോറ ഈസ്റ്റ് എ എം യു പി സ്കൂൾ മുൻ അധ്യാപകനും പ്രശസ്ത ബാല സാഹിത്യകാരനുമായ വി.പി. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എന്ന വലിയോറ വി പി മരണപ്പെട്ടു.

ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് മുതലമാട്  ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}