വേങ്ങരയിലെ കെ.പി ജ്വല്ലറി ഉടമ മുരളീധരൻ എന്നവർ മരണപ്പെട്ടു

ഊരകം: ഊരകം പുത്തൻപീടിക സ്വദേശിയും വേങ്ങരയിലെ കെ.പി ജ്വല്ലറി ഉടമയുമായ മുരളീധരൻ എന്നവർ മരണപ്പെട്ടു.

ഭാര്യ: നിഷ.
മക്കൾ: അതുൽ കൃഷ്ണ, അഖിൽ കൃഷ്ണ.

ശവ സംസ്കാരം നാളെ രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}