എസ് ഡി പി ഐ ഊരകം പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഊരകം: 'കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി' സിനിമ നിരോധിക്കുക' എസ് ഡി പി ഐ ഊരകം പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഊരകം കാരാത്തോട് യൂ പി സ്കൂൾ പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അങ്ങാടിയിൽ സമാപിച്ചു.
 
എസ് ഡി പി ഐ ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കർ, സെക്രട്ടറി മുഹമ്മദ് കുട്ടി എ പി, ഉമ്മർ കെ ട്ടി, ഹകീം എൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}