ബാലവേദി അംഗങ്ങൾക്ക് ചങ്ങാതി കൂട്ടം പരിപാടി സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ: മുനമ്പത്ത് കാരി അഹമ്മദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാല & വായനശാല ബാലവേദി അംഗങ്ങൾക്ക് വേണ്ടി നടത്തിയ "ചങ്ങാതി കൂട്ടം 2023 " പരിപാടിയിൽ ഷൂട്ടൗട്ട്, വടം വലി, സ്ലോസൈകിൾ റൈസിംഗ്, ലെ മൺ റൈസിംഗ്, ചാക്കിലോട്ടം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. 

ഫൗലാദ്, നൗഷാദ് കാരി, നിധീഷ് ഉണ്ണി എകെ , ഫതഹുറഹ്മാൻ കാരി, ഷുക്കൂർ കാരി , ഫളിൽ എ കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}