എസ് എസ് എൽ സി എ പ്ലസ് ജേതാക്കളെ ആദരിച്ചു

വേങ്ങര: ചിനക്കൽ കുറുക സ്കൂളിൽ നിന്നും ചിനക്കൽ പ്രാദേശത്ത് നിന്നും മറ്റു സ്കൂളുകളിൽ പോയി പഠിച്ചു ഉന്നത വിജയം നേടിയ 2022-23 അധ്യായന വർഷത്തെ എസ് എസ് എൽ സി  പരീക്ഷയിലെ എ പ്ലസ് ജേതാക്കളെ മുസ്ലിം ലീഗ് ചിനക്കൽ ടൗൺ കമ്മിറ്റി ആദരിച്ചു.

മുസ്ലിം ലീഗ് ചിനക്കൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് കെ ടി കുഞ്ഞലസ്സൻ കുട്ടി ഹാജി, ജനറൽ സെക്രട്ടറി പറങ്ങോടത്ത് ഹംസ ഹാജി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കെ ടി ഫൈസൽ, ഹാരിസ് സി പി, കെ ടി സൈദലവി, കെ ടി മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}