ട്രോമാ കെയർ റെസ്‌ക്യു വാഹന ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു

വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയറിന് റെസ്‌ക്യു വാഹനത്തിനായുള്ള വേങ്ങര യൂണിറ്റ് തല ഫണ്ട്‌ സമാഹരണോദ്ഘാടനം എം കെ സൈനുദ്ധീൻ ഹാജി നിർവഹിച്ചു.

മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ പതിനെട്ടാം വാർഷികത്തോട് അനുബന്ധിച്ചു ജില്ലാ തലത്തിൽ അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ഒരു റെസ്‌ക്യു വാഹനം വാങ്ങാൻ തീരുമാനിക്കുകയും ഇതിന് ആവശ്യമായ വേങ്ങരയിലെ ധനസമാഹാരണം വ്യാപാര വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം സെക്രട്ടറി സൈനുദ്ധീൻ ഹാജി ആദ്യ സംഭാവന നൽകി തുടക്കംകുറിച്ചു.

റസീപ്റ്റോട് കൂടി മാത്രം സാമ്പത്തിക സഹായം നൽകുക 
മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ്-  91 95621 15100
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}