എസ് ഡി പി ഐ ഗൃഹ സന്ദർശനവും ലഘുലേഖ വിതരണവും നടത്തി

വേങ്ങര: എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി  വേങ്ങര നാലാം വാർഡിൽ പാർട്ടിയുടെ പതിനാലാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വാർഡിലെ മുതിർന്ന കോൺഗ്രസ് പ്രവത്തകൻ കെ സി എ മജീദിനു എസ് ഡി പി ഐ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ റഫീഖ് ലഘുലേഖ വിതരണം ചെയ്‌തു തുടക്കം കുറിച്ചു.

അലുങ്ങൽ റഷീദ് പി പി, സാലിഹ് എന്നിവർ  പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}