ഡി വൈ എഫ് ഐ വേങ്ങര നെല്ലിപ്പറമ്പ് യൂണിറ്റ് സമ്മേളനം നടത്തി

ഊരകം: ഡി വൈ എഫ് ഐ വേങ്ങര നെല്ലിപ്പറമ്പ് യൂണിറ്റ് സമ്മേളനം ഡി വൈ എഫ് ഐ കോട്ടക്കൽ ബ്ലോക്ക്‌ ട്രഷറർ സ: നൗഷാദ് മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഡി വൈ എഫ് ഐ  വേങ്ങര മേഖല കമ്മിറ്റി അംഗം സ:റഹീം, സ:മുഹ്സിൻ റഹ്മാൻ,   സി പി ഐ എം വേങ്ങര ടൗൺ ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി സ: ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.

യൂണിറ്റ് സെക്രട്ടറി ആയി സ:സുദീപ് നെയും പ്രസിഡന്റ് ആയി സ: ഇർഷാദ് കട്ടി യെയും സമ്മേളനം തിരഞ്ഞെടുത്തു.

നെല്ലിപ്പറമ്പ് പ്രദേശത്തെ വോൾട്ടേജ് ക്ഷാമം, പ്രദേശത്ത് ട്രാൻസ്ഫോമർ സ്ഥാപിച്ച് പരിഹരിക്കണമെന്ന് യൂണിറ്റ് സമ്മേളനം പ്രമേയം പാസ്സാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}