ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു

വേങ്ങര: വേങ്ങര ഖുർആൻ പഠനകേന്ദ്രത്തിലെ പഠിതാക്കളുടെ കുടുംബത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേങ്ങര ഖുർആൻ പഠനകേന്ദ്രം ആദരിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കെ എ റഹ്മാൻ ഫൈസി വിദ്യാർത്ഥികൾകൾക്കുള്ള സന്ദേശം നൽകി. വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ ഹമീദലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. 

അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, മുസ്ഥഫ ഫൈസി വടക്കുമുറി, സി കെ  അബൂബക്കർ മുസ്ലിയാർ കെ പി, ചെറിദുഹാജി ഇവി, അബ്ദുസ്സലാം ടി, അൻവർ സാദാത്ത് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}