കുട്ടിക്കൊരു വീട്: കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു

കണ്ണമംഗലം: കെഎസ്ടിഎ വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീടിന്റെ കുറ്റിയടിക്കൽ കർമ്മം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ആർ കെ ബിനു നിർവഹിച്ചു. മലപ്പുറം ജില്ലയിൽ ഇതിനകം 9 വീടുകൾ പൂർത്തിയാക്കി താക്കോൽ നൽകി. 6 വീടുകളുടെ പണി പുരോഗമിക്കുന്നു.

കണ്ണമംഗലം കിളിനത്തോട് നടന്ന ചടങ്ങിൽ സി.ഷക്കീല, സി.രതിഷ്, കെ.ശശികമാർ, കെ.പി.ഗംഗാധരൻ, എൻ.ശശിധരൻ, മുഹമ്മദ് നയീം, നമ്പുട്ടി മാഷ്, വി.പി.ബാലൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}