വേങ്ങര: അബൂദാബി ഊരകം പഞ്ചായത്ത് കെ.എം.സി.സി ഊരകം പാലിയേറ്റീവ് സെന്ററിന് ആധുനിക ഉപകരണങ്ങൾ നൽകി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പാങ്ങാട്ട് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു.
സയ്യിദ് കെ.കെ.മൻസുർ കോയ തങ്ങൾ, പി.കെ.അസ്ലു, ടി. ഹിദായത്തുള്ള, കെ.ടി.അബ്ദുസമദ്, എൻ.ഉബൈദ് മാസ്റ്റർ, വി.കെ. മൈമൂനത്ത്, പി.കെ.അഷ്റഫ് ,ടി.വി.ഹംസ ഹാജി, കെ.സമീറ പി.മുഹമ്മദ്.ടി.പി.അലി ഹസ്സൻ, പി.ടി. മൊയ്തീൽ കുട്ടി മാസ്റ്റർ, പി.പി.ഹസ്സൻ, ഇ കെ.കുഞ്ഞാലി, എ.അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.
സി.വി.എ.റസാഖ്, വി.ടി.അബ്ദു സലീം, കെ.കെ.സമീർ, എം കെ .സ്വഫ് വാൻ. എ.മൊയ്തീൻ കുട്ടി, കെ.സുലൈമാൻ, എൻ.എം.യൂസുഫ് കെ.അബ്ദുസലാം എന്നിവർ പങ്കെടുത്തു.