ഒതുക്കുങ്ങൽ: മറ്റത്തൂർ തൊടുകുത്ത്പറമ്പ് സ്വദേശി മരത്തുംപള്ളി മുഹമ്മദ് മുസ്ഥഫ നിര്യാതനായി

ഒതുക്കുങ്ങൽ: മറ്റത്തൂർ തൊടുകുത്ത്പറമ്പ് സ്വദേശി പരേതനായ എഞ്ചിനീയർ കുട്ടി ഹസ്സൻ ഹാജിയുടെ മകനും വേങ്ങര ഗവ: ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകനും ഒതുക്കുങ്ങൽ ഗവർമെന്റ് ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്ന മരത്തുംപള്ളി മുഹമ്മദ് മുസ്ഥഫ (57) നിര്യാതനായി. 

പരേതന്റെ ഖബറടക്കം നാളെ രാവിലെ 8.30 ന് തൊടുകുത്ത് പറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}