വ്യാപാര ഭവൻ റോഡിൽ പണിനടക്കുന്നതിനാൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു
admin
വേങ്ങര: വേങ്ങര വ്യാപാര ഭവൻ റോഡ് പണി നടക്കുന്ന തിനാൽ താത്കാലിക മായി റോഡ് അടച്ചിരിക്കന്നു
വാഹനങ്ങൾ മാർക്കറ്റ് റോഡ് വഴി തിരിച്ച് വിട്ട് സഹകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി അറിയിച്ചു.