വേങ്ങര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഊരകം പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ.കെ.മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് കെ.കെ.അലി അക്ബർ തങ്ങൾ, ഹുസൈൻ ഊരകം, എൻ.പി. സിദ്ധീഖ്, വി കെ.മമ്മുദു, പി.കെ.അബ്ദുൽ അസീസ്, സി.ശിഹാബ്, മുഹമ്മദ് കുട്ടി സംമ്പന്ധിച്ചു.