വേങ്ങര: പറപ്പൂർ സെക്ടര്‍ എസ് എസ് എഫ് സാഹിത്യോത്സവ് പുഴച്ചാലില്‍ ഐ യു എച്ച് എസ് പ്രധാനാധ്യാപകന്‍ എ മമ്മു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റാഫി അദനി അധ്യക്ഷത വഹിച്ചു. ജൗഹര്‍ അഹ്സനി പ്രമേയ പ്രഭാഷണം നടത്തി.
സയ്യിദ് ഹുസൈന്‍ ബുഖാരി
ടി കുഞാലസന്‍ ഹാജി, ടി മൊയ്തീന്‍ കുട്ടി, അനസ് നുസ്രി, സഈദ് സഖാഫി എന്നിവർ പ്രസംഗിച്ചു. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം പ്രതിഭകള്‍ രണ്ട് ദിവസമായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.