മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തിയ കെപിസിസി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മാസ്റ്റർക്ക് ഒ ഐ സി സി മക്ക ചാപ്റ്റർ സ്വീകരണം നൽകി. ഒ ഐ സി സി നേതാക്കളും പ്രധാന പ്രവർത്തരും സംബന്ധിച്ചു.
ഹജ്ജ് വേളയിലും മറ്റും മക്ക ഒ ഐ സി സി നടത്തുന്ന പ്രവത്തനങ്ങൾ വളരെ ശ്യാഗ്ലനീയമാണന്നും കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് സ്വീകരണ യോഗത്തിൽ പറഞ്ഞു.