HomeVengara പെൻഷൻ മാസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു admin June 21, 2023 വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ മെമ്പറുടെ സാനിധ്യത്തിൽ പെൻഷൻ മാസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ പെൻഷൻ ഗുണഭോക്താക്കളായ നാൽപത്തി അഞ്ചോളം പേർ പങ്കെടുത്തു. ഇല്യാസ് കെ ടി, ജാബിർ സി കെ എന്നിവർ നേതൃത്വം നൽകി.