സ്കൂളിന്റെ പുതിയ കെട്ടിട നിർമാണം വേഗത്തിലാക്കണം; പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ ക്ക് നിവേദനം നൽകി

വേങ്ങര: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മൊമ്മോറിയൽ ജി.എം.യു.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് നിലവിൽ കിഫ്ബി എഞ്ചിനീയർ വിഭാഗത്തിൽ നിന്നും സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തിയുടെ തുടർ നടപടികൾ  വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, വാർഡ് മെമ്പർ റഹിയാനത്ത്, പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ് എന്നിവർ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ ക്ക് നിവേദനം സമർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}