മലപ്പുറം: വേങ്ങര ടൗണിലെ ഗതാഗത നിയന്ത്രണം നടത്തുന്നതിന് ഒരു ഹോം ഗാർഡിനു പുറമെ മൂന്ന് പേരെ കൂടി ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് നേതാക്കളായ പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി ട്രഷർ മൊയ്തീൻ ഹാജി
എക്സിക്ക്യൂട്ടീവ് അംഗം
ശ്രീകുട്ടൻ എന്നിവരടങ്ങിയ സംഘം മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിച്ചു.