രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

എ.ആർ.നഗർ: പുകയൂർ ജിഎൽപി സ്കൂൾ ഒന്ന്, രണ്ട് ക്ലാസ് രക്ഷിതാക്കൾക്കായി മഞ്ചാടി എന്ന പേരിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. പ്രഥമാധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടിയും, രക്ഷിതാവും, അധ്യാപികയും ചേർന്നെഴുതുന്ന 
" എന്റെ സചിത്ര പുസ്തകത്തിലേക്ക്" ശിൽപ്പശാലയിലൂടെ നിർമ്മിച്ചെടുത്ത പഠനോപകരണങ്ങളെ ഉൾപ്പെടുത്തും.
അധ്യാപകരായ സി.ശാരി, രജിത, കെ.റജില, സുഷിത എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}