മുഹമ്മദ് ഇർഫാൻ (18) മരണപ്പെട്ടു

കിളിനക്കോട് കെ ടി പാറയിൽ താമസിക്കുന്ന പരേതനായ ഒ പി ബാവ എന്നവരുടെ മകൾ സക്കീനയുടെ മകൻ മുഹമ്മദ് ഇർഫാൻ (18) മരണപ്പെട്ടു.

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 3.30 ന് കിളിനക്കോട് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}