HomeVengara കണ്ണമംഗലം മേമാട്ട്പാറ സ്വദേശി പി.പ്രകാശൻ എന്നവർ മരണപ്പെട്ടു admin July 07, 2023 കണ്ണമംഗലം: മേമാട്ട്പാറ സ്വദേശിയും കണ്ണമംഗലം പഞ്ചായത്ത് ദളിത് ലീഗ് ട്രഷററുമായ പി.പ്രകാശൻ എന്നവർ മരണപ്പെട്ടു. സംസ്കാരം നാളെ രാവിലെ 8 മണിക്ക് വീട്ട് വളപ്പിൽ.